Saturday, April 17, 2010

ഏറ്റവും പ്രാധാന്യമുള്ള ആയത്ത്

ഉബയ്യി(റ)ല് നിന്ന് നിവേദനം: റസൂല്(സ) ചോദിച്ചു: അബുല്മുന്ദിറേ! അല്ലാഹുവിന്റെ ഖുര്ആനില് നീ പഠിച്ചിട്ടുള്ളതില് വെച്ച് ഏറ്റവും പ്രാധാന്യമുള്ള ആയത്തേതെന്നു നിനക്കറിയാമോ? ഞാന് പറഞ്ഞു: ആയത്തുല് കുര്സിയാണത്. അന്നേരം അവിടുന്ന് എന്റെ നെഞ്ചത്തടിച്ചിട്ട് പറഞ്ഞു: അബുല്മുന്ദിറേ! വിജ്ഞാനം നിന്നെ പുളകമണിയിക്കട്ടെ! (സുസ്ഥിരവും സദൃഢവുമാ...യി വിജ്ഞാനം അല്ലാഹു നിനക്ക് പ്രദാനം ചെയ്യട്ടെ!) (മുസ്ലിം) –

Click Play button below to hear Ayathul Qursi with Malayalam Translation





No comments:

Post a Comment