അനസ് رضي الله عنه വില്‍ നിന്ന് നിവേദനം :
അല്ലാഹുവിന്റെ പ്രവാചകർ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു. “ അല്ലാഹു പറയുന്നു. മനുഷ്യാ ! നീ എന്നോട് പ്രാർത്ഥിക്കുകയും എന്റെ കാരുണ്യം ആശിക്കുകയും ചെയ്യുന്നിടത്തോളം നിന്റെ പാപങ്ങള്‍ ഗൌനിക്കാതെ ഞാന്‍ പൊറുത്തു തരുന്നതാണ്. മനുഷ്യ പുത്രാ ! നിന്റെ പാപങ്ങള്‍ ആകാശത്തോളമെത്തിയിട്ട് നീ എന്നോട് മാപ്പിന്നപേക്ഷിച്ചാല്‍ ഞാന്‍ നിനക്ക് മാപ്പാക്കിത്തരും. മനുഷ്യപുത്രാ ! ഭൂമിയോളം വരുന്ന പാപങ്ങള്‍ ചെയ്ത് നിന്റെയടുത്ത് വന്നാലും എന്നില്‍ മറ്റൊന്നിനെയും പങ്കുചേര്‍ക്കാതെയാണ് എന്നെ നീ കണ്ടുമുട്ടുന്നതെങ്കില്‍ ആ പാപങ്ങളുടെ അത്രതന്നെ മാപ്പുകളുമായി ഞാന്‍ നിന്റെയടുത്ത് വരുന്നതാണ്.

No comments:
Post a Comment