Subscribe to:
Post Comments (Atom)
"അല്ലയോ ജനങ്ങളേ, നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള ന്യായപ്രമാണം നിങ്ങളില്‍ വന്നുകഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ക്കു വ്യക്തമായി വഴികാണിച്ചുതരുന്ന വെളിച്ചം നാം നിങ്ങളിലേക്കയക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍ ആര് അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ സംരക്ഷണം തേടുകയും ചെയ്യുന്നുവോ, അവരെ അവന് തന്റെ കാരുണ്യത്തിന്റെയും അനുഗ്രഹത്തിന്റെയും തണലില്‍ പ്രവേശിപ്പിക്കുന്നതും തന്നിലേക്കെത്തിച്ചേരുന്നതിനുള്ള നേരായ പാതയിലൂടെ നയിക്കുന്നതുമാകുന്നു." (4:174)
No comments:
Post a Comment